100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale
Brand: DC Books

ROOPANTHAREEKARANAM

Original price was: ₹110.Current price is: ₹99.

13 products sold in last 1 hour
Selling fast! Over 7 people have in their cart
Available on back-order
22 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

ROOPANTHAREEKARANAM

ആയാസപൂർണ്ണമായ സ്വപ്‌നങ്ങളിൽനിന്നും ഒരുദിവസം രാവിലെ ഉറക്കമുണർന്നപ്പോൾ താനൊരു ഭീമാകാരനായ ഷഡ്‌പദമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നതായി ഗ്രിഗർ സംസയ്ക്ക് അനുഭവപ്പെട്ടു. കഥാസാഹിത്യത്തിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച ഫ്രാൻസ് കാഫ്‌കയുടെ ‘ദി മെറ്റമോർഫോസിസ് ‘ തുടങ്ങുന്നത് ഈ വാചകത്തോടെയാണ്. ആധുനിക ക്ലാസിക്കുകളിലൊന്നായ ദി മെറ്റമോർഫോസിസിൻ്റെ പുനരാഖ്യാനം.. സംഗൃഹീത പുനരാഖ്യാനം : സെബാസ്റ്റ്യൻ പള്ളിത്തോട് ജനറൽ എഡിറ്റർ: ഡോ. പി.കെ. രാജശേഖരൻ

Author

FRANZ KAFKA

Publisher

DC Books

Language

Malayalam

Reviews

There are no reviews yet.

Be the first to review “ROOPANTHAREEKARANAM”

Your email address will not be published. Required fields are marked *