100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale
Brand: DC Books

Udalvedam | ഉടൽവേദം

Original price was: ₹210.Current price is: ₹199.

19 products sold in last 16 hours
Selling fast! Over 15 people have in their cart
2 in stock
25 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

Udalvedam | ഉടൽവേദം

പുതുനാഗരികത നമുക്കിടയിലേക്ക് കൊണ്ടു വന്നുകൊണ്ടിരിക്കുന്ന ജീവിതപ്പുതുമകളെ കഥകളിലേക്ക് പരാവർത്തനം ചെയ്യണമെങ്കിൽ കഥയുടെ പരമ്പരാഗതപാതയിൽനിന്നും, അവിടെ കെട്ടിക്കിടക്കുന്ന കാല്പനികതയിൽ നിന്നും, ഇതര ഭാവുകത്വവഴക്കങ്ങളിൽ നിന്നുമെല്ലാമുള്ള വേർപിരിയലും വഴിമാറി സഞ്ചാരവുമൊക്കെത്തന്നെ വേണ്ടിവരും. അങ്ങനെയൊരു വിടുതലും വഴിമാറി സഞ്ചാരവുമാണ് ഉടൽവേദത്തിലെ കഥകളിലുള്ളത്. മുറ്റത്തെത്തിനിൽക്കുന്ന നാഗരികതയെ മുണ്ട് മാടിക്കുത്തി പുറത്തേക്കിറങ്ങിച്ചെന്ന് ഒരു ചെറുചിരിയോടെ അഭിമുഖീകരിക്കുന്ന ഒരു കഥാകൃത്തിനെയാണ് ഈ കഥകൾക്കുപിന്നിൽ കാണുവാൻ കഴിയുന്നത്. പ്രസിദ്ധീകരണത്തീയതികൊണ്ടുമാത്രം കഥകൾ പലതും പുതിയതാകുന്ന കാലത്ത്, അതിലൊന്നുംപെടാത്ത പത്ത് പുതിയ കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പല കഥാപുസ്തകങ്ങളിൽ ഒന്നുമാത്രമാകാതെ, മാറുന്ന കേരളീയതയുടെയും മാറുന്ന മലയാളത്തിന്റെയും കഥാപുസ്തകമാകും ഉടൽവേദം എന്ന് ഉറപ്പിച്ച് പറയാം.

Author

Manoj Vellanadu

Language

Malayalam

Pages

164

Publisher

DC Books

Reviews

There are no reviews yet.

Be the first to review “Udalvedam | ഉടൽവേദം”

Your email address will not be published. Required fields are marked *