100% Original
Lowest Price
Free Shipping Over ₹1000 in India
Product on sale
Brand: DC Books

Khaadija | ഖദീജ

Original price was: ₹199.Current price is: ₹189.

14 products sold in last 4 hours
Selling fast! Over 9 people have in their cart
1 in stock
26 people are viewing this right now
  • Check Mark Estimated Delivery : Up to 4 business days
  • Check Mark Free Shipping : On all orders over ₹1000

Khaadija | ഖദീജ

തീവ്രാനുരാഗത്തിന്റെ, പ്രണയത്തിന്റെ നേർത്ത മൈലാഞ്ചി മണമുള്ള ഒരു ഹൃദയ കഥയാണിത്. പുസ്തകത്തിനകത്തൊളിപ്പിച്ച മയിൽപ്പീലി തുണ്ടുപോൽ, കുട്ടിക്കാലം മുതൽ അബു സൂക്ഷിച്ച ആദ്യ പ്രണയം ആയിഷ ആയിരുന്നു. അബുവിൻ്റെ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിലെ ആദ്യ പേരും അതു തന്നെയായിരുന്നു. എന്നാൽ, ഒരു ശ്വാസനിശ്വാസത്തിനുമപ്പുറം അബുവിൻ്റെ ഹൃദയവിചാരങ്ങളെ അളന്നറിയുന്നവളാണ് ഖദീജ—അബുവിൻ്റെ നിത്യപ്രണയം. അബുവിൻ്റെയും, ഖദീജയുടെയും, ആയിഷയുടെയും, അങ്ങനെ ഓരോരുത്തരുടെയും പ്രണയം, നഷ്ടം, കാത്തിരിപ്പ് എന്നിവയുടെ സങ്കീർണ്ണമായ ലോകം തുറന്നുകാട്ടുന്ന ഈ നോവൽ തീവ്രമായ പ്രണയകഥകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു വൈകാരിക അനുഭവം സമ്മാനിക്കും.

Author

Naseef Kalayath

Language

Malayalam

Pages

128

Publisher

DC Books

Reviews

There are no reviews yet.

Be the first to review “Khaadija | ഖദീജ”

Your email address will not be published. Required fields are marked *