Rithubhethangal | ഋതുഭേദങ്ങള്‍
പ്രണയം പല ഋതുക്കളായി പൂവിടുന്ന, പതിനാറ് മനോഹര കഥകളുടെ സമാഹാരം. അനുരാഗത്തിന്റെ നനവും നന്മയും ഗൃഹാതുരത്വവും നിറയുന്ന ഈ കഥകൾ വായനക്കാരന്റെ മനസ്സിൽ പുതിയ പ്രണയത്തിന്റെ വിത്തുകൾ മുളപ്പിക്കുന്നു.
- Estimated Delivery : Up to 4 business days
- Free Shipping : On all orders over ₹1000
Rithubhethangal | ഋതുഭേദങ്ങള്‍
ലക്ഷ്മിവല്ല്യമ്മ മുതൽ സേതുലക്ഷ്മി വരെയുള്ള പതിനാറ് മനോഹര കഥകളുടെ സമാഹാരമാണ് ഋതുഭേദങ്ങള്‍. മൂന്നാലു കഥകളെ മാറ്റിനിർത്തിയാൽ പോലും, പ്രണയത്തിന്റെ ചിൽഡ് ബിയറിന്റെ കുളിരും, അനുരാഗത്തിന്റെ അമ്പലപ്പറമ്പിലെ ആൽത്തറയുടെ ഗൃഹാതുരതയും, ബൈക്കിൽ ചാരിനിൽക്കുന്ന കാമുകന്റെ നിഴലും ഈ കഥകളിൽ നിറഞ്ഞുനിൽക്കുന്നു. “എഴുപതു വയസിനോടടുക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം പുതിയ പ്രണയത്തിന്റെ ആട്ടപ്രകാരങ്ങളൊന്നും എനിക്കു പരിചിതമല്ല; എങ്കിലും ഈ കഥകളെന്റെ മനസ്സിലും അനുരാഗത്തിന്റെ വിത്തുകളെ മുളപ്പിക്കുന്നു. അതിനാൽ ഞാനിതിലെ പ്രണയങ്ങളെ എന്റെ ജീവിതത്തിലേക്ക് വിവർത്തനം ചെയ്യുന്നു,” എന്ന് എഴുത്തുകാരൻ സാക്ഷ്യപ്പെടുത്തുന്നതുപോലെ, പ്രായഭേദമന്യേ വായനക്കാരന്റെ മനസ്സിൽ പ്രണയത്തിന്റെ പുതിയ ഋതുഭേദങ്ങൾ പൂവിടാൻ ഈ കഥാസമാഹാരം നിങ്ങളെ സഹായിക്കും
| Author | Roshin Ramesh |
|---|---|
| Language | Malayalam |
| Pages | 200 |
| Publisher | Mankind |








Reviews
There are no reviews yet.