Product on sale
Brand: DC Books
THETTA
13 products sold in last 16 hours
Selling fast! Over 18 people have in their cart
Available on back-order
30 people are viewing this right now
- Estimated Delivery : Up to 4 business days
- Free Shipping : On all orders over ₹1000
THETTA
ഭാഷാപരമായും പ്രമേയപരമായും വേറിട്ടുനിൽക്കുന്ന ഏഴു കഥകളുടെ സമാഹാരമാണ് തേറ്റ. മനുഷ്യജീവിത ത്തിന്റെ വിവിധ സന്ധികളിൽനിന്ന് കണ്ടെടുത്ത കഥകളുടെ സഞ്ചയം. രാഷ്ട്രീയവും പ്രണയവും രതിയും ഉൾച്ചേരുന്ന മനുഷ്യബന്ധങ്ങളുടെ ആഴവും പരപ്പും നിസ്സംഗതയും അൻവർ അബ്ദുള്ള എഴുതിച്ചേർക്കു മ്പോൾ നമ്മളെ ചിന്തിപ്പിക്കുകയും ഭ്രമിപ്പിക്കുകയും സ്തംഭിപ്പിക്കുകയും ചിലപ്പോഴെങ്കിലും ചിരിപ്പിക്കുകയും ചെയ്യുന്ന കാലാനുസാരിയായ കഥകൾ പിറവിയെടുക്കുന്നു.
| Author | ANWAR ABDULLA |
|---|---|
| Publisher | DC Books |
| Language | Malayalam |










Reviews
There are no reviews yet.