Secret Romance | സീക്രട്ട് റൊമാൻസ്
- Estimated Delivery : Up to 4 business days
- Free Shipping : On all orders over ₹1000
Secret Romance | സീക്രട്ട് റൊമാൻസ്
ഒരു മനുഷ്യൻ അവന്റെ പ്രണയത്തിലും വിരഹത്തിലും സ്വാർത്ഥനായിരിക്കും. വിവാഹശേഷം ഉണ്ടാവുന്ന ഏതൊരു പ്രണയബന്ധത്തെയും സമൂഹം പരിഹസിക്കുന്നു. എന്നാൽ അതിനപ്പുറത്ത് മറ്റൊരു ജീവിതം ഉണ്ടോ? ജീവിതത്തിന്റെ വിരസതകളും സൗഹൃദങ്ങളും പ്രണയവുമൊക്കെ ഒരു സമയം കഴിയുമ്പോൾ അവസാനിക്കുമെങ്കിലും, തളർച്ചയിൽ തലോടുന്നത് പോലെ ചില കണ്ടുമുട്ടലുകൾ അവിചാരിതമായി കടന്നുവരാറുണ്ട്. ആ കണ്ടുമുട്ടലായിരിക്കും ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ മുൻപോട്ട് ജീവിക്കാനുള്ള പ്രചോദനമായി മാറുക. എല്ലാവരുടെയും ജീവിതത്തിൽ അങ്ങനെ ചില കണ്ടുമുട്ടലുകൾ ഉണ്ടായേക്കാം. വിവാഹാനന്തരമുള്ള പ്രണയം, അതിന്റെ സ്വാർത്ഥത, വിരഹം, സാമൂഹിക വിലക്കുകൾ എന്നിവയുടെ പശ്ചാത്തലത്തിൽ, അങ്ങനെയൊരു കണ്ടുമുട്ടലിനായി കാത്തിരിക്കാൻ പ്രേരിപ്പിച്ചുകൊണ്ടാണ് ഈ കഥ അവസാനിക്കുന്നത്. പ്രണയത്തിന്റെ രഹസ്യ വഴികളെ തേടുന്നവർക്കുള്ളതാണ് ഈ നോവൽ.
| Author | V J D |
|---|---|
| Language | Malayalam |
| Pages | 52 |
| Publisher | Mankind |










Reviews
There are no reviews yet.