₹350Original price was: ₹350.₹300Current price is: ₹300.
പരകായം | Parakayam നോവിക്കുന്നവനറിയില്ല നൊന്തവന്റെ നോവും നഷ്ടവും. തന്റെ പ്രണയിനിയായ നീനയെ ക്രൂരമായ കൊലപാതകത്തിന് ഇരയാക്കിയ കൊലയാളിയെ തേടി ഇറങ്ങിത്തിരിക്കുന്ന ഡോക്ടർ ദർശന്റെ കഥയാണ് ‘പരകായം’. ഒരു സർപ്രൈസിനായി നേരത്തെ വീട്ടിലെത്തിയ ദർശനെ കാത്തിരുന്നത് ഇരുൾ ഘനീഭവിച്ച തെരുവും, മരക്കസേരയിൽ ബന്ദിയാക്കപ്പെട്ട്, പ്രാണനകലുന്ന നീനയുമായിരുന്നു. ഈ കാഴ്ചയിൽ മരവിച്ചു നിന്ന ദർശന്റെ തലയിൽ വീണ പ്രഹരം അവന്റെ ജീവിതത്തെ ഇരുളിലേക്ക് തള്ളിവിട്ടു. കൊലപാതകങ്ങൾ തുടരവേ, തന്നെ അഴലിന്റെ ആഴക്കയങ്ങളിലേക്ക് തള്ളിവിട്ട ആ ഭ്രാന്തനെ തേടി ദർശനും,…
₹140Original price was: ₹140.₹130Current price is: ₹130.
Paral Meenukal പരൽ മീനുകൾ, നൂലുപോലെ ചുറ്റിപ്പിണഞ്ഞ ബന്ധങ്ങളിൽ നിന്ന് വേർപെടാൻ കഴിയാത്ത ഒരാളുടെ വൈകാരികമായ കഥയാണ്. സ്നേഹിച്ചവരെ പ്രതികൂലങ്ങളിൽ വിട്ടുപിരിയാൻ കഴിയാത്ത ഹൃദയത്തിൻ്റെ ബലഹീനത ഈ നോവൽ ചർച്ച ചെയ്യുന്നു.
₹350Original price was: ₹350.₹333Current price is: ₹333.
Pattunulppuzhu | പട്ടുനൂൽപ്പുഴു പരിചിതജീവിതത്തെ വിസ്‌മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്തകം.
₹348Original price was: ₹348.₹328Current price is: ₹328.
PAVAKKOOTHU | പാവക്കൂത്ത് “ഞങ്ങൾക്ക് പിറകെ ഒരുപാടു പേർ അവിടെ ഓടിയെത്തിയിരുന്നു. ആ സാഹചര്യത്തിൽ പലരുടേയും യുക്തിയേക്കാളേറെ വികാരങ്ങൾക്കായിരുന്നു വേഗത കൂടുതൽ, വിശ്വാസങ്ങൾക്കായിരുന്നു മൂല്യം കൂടുതൽ. പലരും പലരേയും ഉച്ചത്തിൽ വിളിച്ചുകൂട്ടുന്നത് ഞാൻ കേട്ടു. പിന്നീട് നടന്നതൊന്നും വ്യക്തമായി കാണാനോ മനസ്സിലാക്കാനോ എനിക്ക് പറ്റിയില്ല. സ്പ്ലിറ്റ് സെക്കൻഡ്‌സിലായിരുന്നു എല്ലാം സംഭവിച്ചത്…” സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ – മത സാഹചര്യങ്ങളാണ് ഈ കഥയുടെ ഇതിവൃത്തം. രണ്ട് ജീവിതങ്ങൾ, രണ്ട് സ്ത്രീകൾ, എത്തിച്ചേർന്നത് അന്ധത നിറഞ്ഞ പാവക്കുത്തിലേക്ക്. വിശ്വാസത്തിന്റെയും നീതിയുടെയും…
₹160Original price was: ₹160.₹145Current price is: ₹145.
Perumaalattakal | പെരുമാളട്ടകൾ “ഹൃദയത്തിൽ കടലുള്ള കവിയുടെ” ശക്തമായ രചനകളാണ് ഈ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നതെന്ന് കുരീപ്പുഴ ശ്രീ കുമാർ സാക്ഷ്യപ്പെടുത്തുന്നു. കവിതയുടെ അശാന്തമായ കടലിൽ, തീ തുപ്പുന്ന പക്ഷികളും കലിപ്പിന്റെ കാന്താരിയും കാലു വെന്ത നായ്ക്കു മുന്നിലെ കഞ്ഞിയുമെല്ലാം ഓരോ തിരയെണ്ണെയുമ്പോൽ കവിതയുടെ മറ്റൊരു വൻകര തെളിയുന്നു. ഓരോ വരിയിലും തീക്ഷ്ണമായ ബിംബങ്ങളിലൂടെ ജീവിതത്തിന്റെ നേർക്കാഴ്ചകളും വൈകാരിക തലങ്ങളും അവതരിപ്പിക്കാൻ കവി ശ്രമിച്ചിരിക്കുന്നു. ആതിരയ്ക്കും ഉമേഷ്പിനും ദീർഘകാവ്യ യാത്ര ആശംസിക്കുന്ന ഈ സമാഹാരം, ഗഹനമായ കവിതകളെയും പ്രകൃതിയുടെയും…
₹320Original price was: ₹320.₹299Current price is: ₹299.
PINNAKKIDI MOTTASO “ചില ചിന്തകൾ പുരോഗമനങ്ങളുടേതാവാം. ചിലത് പ്രയോജനമില്ലാത്തതാവാം. പ്രയോജനമില്ലാത്ത ചിന്തകളുമായി വരുന്നവരെ സൂക്ഷിക്കുക. അവർ വിദ്യാഭ്യാസത്തിന് വേണ്ടി വന്നില്ലെങ്കിലും വിശ്വാസങ്ങൾക്ക് വേണ്ടി വരും. അവർ വിശക്കുന്ന മനുഷ്യനുവേണ്ടി കണ്ണീർ പൊഴിച്ചില്ലെങ്കിലും വിശക്കാത്ത വിഗ്രഹങ്ങൾക്ക് വേണ്ടി കണ്ണീർ പൊഴിക്കും.” നോവലിൽ ഷമിൽ രാജ് എഴുതിയ ഈ സത്യവാചകം തന്നെയാണ് ഈ നോവലിന്റെ കാതൽ. പതിവുവഴികളിൽ നിന്ന് വ്യത്യസ്‌തമായ ആഖ്യാനസ്വഭാവം കൊണ്ടും വിചിത്രമായ പേര് കൊണ്ടും കഥാപരിസരം കൊണ്ടും ഷമിലിന്റെ പിണ്ണാക്കിടി മൊട്ടാസൊ വായനക്കാരിൽ ചെറുതല്ലാത്ത തീപ്പൊരി തീർക്കുമെന്ന്…
₹180Original price was: ₹180.₹169Current price is: ₹169.
പോയട്രി കില്ലർ | Poetry Killer: വരികളിലെ മരണം ശ്രീപാർവതിയുടെ മികച്ച ക്രൈം ത്രില്ലർ! മരണം ഒളിപ്പിച്ച കവിതകളുടെ രഹസ്യം തേടുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കഥ. മലയാള സാഹിത്യലോകത്തെ ഞെട്ടിച്ചുകൊണ്ട് ഒരു പരമ്പര കൊലയാളി രംഗപ്രവേശം ചെയ്യുന്നു. അവന്റെ ലക്ഷ്യം പ്രമുഖരായ എഴുത്തുകാർ. കൊലപാതകിയായ ഈ നിഴൽ സ്ഥലത്ത് ഒരടയാളവും ബാക്കിവെക്കാറില്ല. എങ്കിലും, എല്ലാ മരണസ്ഥലത്തും അവൻ ഒരു തുമ്പ് ഉപേക്ഷിക്കും: അതിമനോഹരമായി എഴുതിയ ഒരു കവിത! ഈ കവിതകളാണ് ഈ നോവലിന്റെ ഹൃദയം. കാരണം,…
₹495Original price was: ₹495.₹475Current price is: ₹475.
PRANAYACHINGAM (FIFTY SHADES FREED) Malayalam translation of the famous book Fifty Shades Freed by E L James. The third book in the series. അനസ്താസ്യ സ്റ്റീല്‍, മിസ്സിസ് അനസ്താസ്യ ഗ്രേ ആയി ക്രിസ്റ്റ്യന്റെ ജീവിതത്തിലേക്ക് കടന്നു ചെല്ലാന്‍ തീരുമാനമെടുത്തപ്പോള്‍ അവള്‍ക്കറിയാമായിരുന്നു അവനെ സ്‌നേഹിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അവന്റെ ഇരുണ്ട ഭാവങ്ങളില്‍നിന്നും അവനെ വേട്ടയാടുന്ന ഭൂതകാലത്തില്‍നിന്നും ക്രിസ്റ്റ്യനെ രക്ഷിക്കുക എന്ന ഉത്തരവാദിത്തംകൂടി അവള്‍ ചെയ്യേണ്ടിയിരുന്നു. സ്‌നേഹവും സന്തോഷവും നിറഞ്ഞ…
₹199Original price was: ₹199.₹189Current price is: ₹189.
Premalepanam | പ്രേമലേപനം ചരിത്രത്തിന്‍റെ ഭാരമോ ഇതിഹാസങ്ങളുടെ കനമോ ഇല്ല. വേണമെങ്കില്‍ ഒരു ഫാമിലി റൊമാന്‍റിക് എന്‍റര്‍ടെയിന്‍മെന്‍റ് ബ്ലാക് ഹ്യൂമര്‍ സസ്പെന്‍സ് ത്രില്ലര്‍ എന്ന് പറയാം. ഒരു തീവണ്ടിയാത്രയിലോ വിമാനയാത്രയിലോ ലളിതമായി വായിച്ചുതീര്‍ക്കാവുന്ന ഒരു നോവലാണിത്. ഒരു കോവിഡ്കാലത്ത് അപ്രതീക്ഷിതമായി വിവാഹിതരാകേണ്ടി വന്ന രാജേഷിന്റെയും സഹനയുടെയും ജീവിതത്തിൽ സംഭവിച്ചതെല്ലാം ഒരു രസച്ചരടിൽ കോർത്തിണക്കിയിരിക്കുകയാണിവിടെ. ഇത് സംവാദത്തിന്റെ, തിരിച്ചറിവിന്റെ, ചെറുത്തുനിൽപ്പിന്റെ, പ്രയത്‌നസാഫല്യത്തിന്റെ കഥയാണ്.
₹250Original price was: ₹250.₹238Current price is: ₹238.
PREMASRAMAM | പ്രേമാശ്രമം പതിനെട്ടുകാരിയായ മകൾ സോയയുടെ നിർബന്ധത്താൽ ഒരുകൂട്ടം സ്ത്രീകൾക്കൊപ്പം യാത്ര പോയതാണ് യമ. മനോഹരമായൊരു നഗരത്തിൽവച്ച് യമയും ആര്യനും പരസ്പരം കാണുകയാണ്. രണ്ടുപേര് തമ്മിലുള്ള ബന്ധങ്ങൾക്ക് പേരുകൾ ഇല്ലെന്ന് പറയുന്നിടത്തോളം അബദ്ധം മറ്റൊന്നുമില്ലെന്ന് അവർ കണ്ടെത്തുന്നു. ഒന്നുകിൽ അത് മനസ്സിനോട്, അല്ലെങ്കിൽ ഉടലിനോട് അതുമല്ലെങ്കിൽ ആത്മാവിനോട്… ഉടൽ തൊടുന്നവർ ആത്മാവിന്റെ ഭാഷയറിയുന്നവർ കൂടിയായാലോ? ആദിയിൽ ഒരാത്മാവ് ആയിരുന്നവർ പരസ്പരം വേർപിരിഞ്ഞുപോയി, അത് കണ്ടെത്തുന്നതാണെങ്കിലോ? ആര്യനും യമയും ആ യാത്രയിലാണ്.
₹399Original price was: ₹399.₹359Current price is: ₹359.
Ram C/O Anandhi ഒരു സിനിമാറ്റിക് നോവൽ. ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽനിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാമിനെ വരവേറ്റത് വിചിത്രസംഭവങ്ങളുടെ ഒരു പരമ്പരയാണ്. അതിൽ പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും സിനിമയുമുണ്ട്. റാമിനൊപ്പം അവന്റെ അനുഭവങ്ങൾക്കൊപ്പം സഞ്ചരിക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ചെന്നൈ ഉങ്കളൈ അൻപുടൻ വരവേർക്കിറത്…!
₹399Original price was: ₹399.₹369Current price is: ₹369.
Ram C/O Anandhi (English Edition) Ram C/o Anandhi by Akhil P Dharmajan is a poignant tale of relationships, resilience, and the evolving dynamics of a blended family. The story follows Ram, a young boy, and Anandhi, his stepmother, as they navigate the challenges of their unconventional bond. Despite initial struggles and societal judgments, their relationship…
₹600Original price was: ₹600.₹550Current price is: ₹550.
Randamoozham | രണ്ടാമൂഴം ഇതിഹാസ കഥാപാത്രമായ ഭീമന്റെ കാഴ്ചപ്പാടിലൂടെ മഹാഭാരതത്തിന്റെ പുനരാഖ്യാനം ചെയ്യുന്ന രണ്ടാമൂഴം മലയാളത്തിലെ ക്ലാസിക്ക് നോവലുകളിലൊന്നാണ്. ഇത് എം. ടി. വാസുദേവൻ നായരുടെ മാസ്റ്റർപീസ് രചനയായി കണക്കാക്കപ്പെടുന്നു. പാണ്ഡവരിൽ അഞ്ചുമക്കളിൽ രണ്ടാമനായ ഭീമന് എല്ലായ്‌പ്പോഴും അർജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിച്ചിരുന്നുള്ളൂ. സർവ്വ ഇടങ്ങളിലൂം രണ്ടാമൂഴക്കാരനായ, തിരസ്‌കൃതനായ ഭീമന്റെ ആലോചനകളിലൂടെയാണ് എം. ടി. നോവലിന്റെ ആഖ്യാനം നിർവ്വഹിക്കുന്നത്. മഹാഭാരതത്തിലെ അപ്രധാനമായ അനേകം കഥാപാത്രങ്ങൾക്ക് രണ്ടാമൂഴം പുതിയൊരു ഊഴം നൽകുന്നു. ഇതിഹാസത്തിന്റെ അകംപൊരുളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന…
₹380Original price was: ₹380.₹350Current price is: ₹350.
Rathri 12-nu Shesham | രാത്രി പന്ത്രണ്ടിനുശേഷം രാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴതോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. ആ യാത്രയിൽ വീടെത്തുംമുമ്പേ, അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെനിന്നും കടന്നുകളഞ്ഞു. അതോടെ എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും, അയാളുടെ സാന്നിദ്ധ്യം അവളെ പിന്തുടരുന്നതുപോലെ വനിതയ്ക്കു തോന്നി. ആരാണ് അയാൾ? എന്തിനാണ് അയാൾ ഓടി ഒളിച്ചത്? അയാളെത്തേടിയുള്ള വനിതയുടെ ഭയവും ആകാംഷയും നിറഞ്ഞ യാത്രയ്‌ക്കൊപ്പം കൂടാൻ നിങ്ങളെ ക്ഷണിക്കുന്നു;…