Showing 129–144 of 201 results

  • Nidhanam | നിദാനം

    0 out of 5
    Original price was: ₹150.Current price is: ₹140.

    ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യത്തിനും പിന്നിലെ ‘നിദാനം’ (കാരണം) തേടിയുള്ള ഒരു അന്വേഷണ യാത്രയാണിത്. മറ്റൊരാളുടെ സന്തോഷത്തിനും സങ്കടത്തിനും നാം എങ്ങനെ കാരണക്കാരാകുന്നു എന്ന് ഈ നോവൽ/യാത്രാവിവരണം ചർച്ച ചെയ്യുന്നു. 72 പേജുകളുള്ള ലളിതമായ വായനാനുഭവം.

  • Ninte Ormakal Bakkivechath | നിന്റെ ഓർമ്മക്കൾ ബാക്കി വെച്ചത്

    0 out of 5
    Original price was: ₹280.Current price is: ₹258.

    നിൻ്റെ ഓർമ്മക്കൾ ബാക്കി വെച്ചത്, ഒരിക്കലും തിരികെ ലഭിക്കാത്ത സത്യമായ പ്രണയം നഷ്ടപ്പെടുമ്പോൾ അനുഭവിക്കുന്ന, ജീവനോടെ അടക്കപ്പെട്ടതിന് തുല്യമായ തീവ്ര വേദനയുടെ കഥയാണ്. ആത്മാവ് നഷ്ടപ്പെട്ട ശരീരമായി ജീവിക്കുന്നവരുടെ നോവൽ.

  • Niyokkinte Kumbasaaram | നിയോക്കിന്റെ കുമ്പസാരം

    0 out of 5
    Original price was: ₹320.Current price is: ₹300.

    Niyokkinte Kumbasaaram നിയോക്കിന്റെ കുമ്പസാരം, ചോരയുടെയും പകയുടെയും പ്രണയത്തിൻ്റെയും മുറിവുകളിലൂടെ കടന്നുപോകുന്ന, അനേകം പേരുടെ കുമ്പസാരമാണ്. സിനിമാറ്റിക് രീതിയിൽ അവതരിപ്പിക്കുന്ന ഈ നോവൽ തീവ്രമായ ഒരു ദൃശ്യഭാഷ സമ്മാനിക്കുന്നു.

  • Noolpavakal | നൂൽപ്പാവകൾ

    0 out of 5
    Original price was: ₹470.Current price is: ₹420.

    Noolpavakal | നൂൽപ്പാവകൾ കൗമാരകാലത്ത് കണ്ടുമുട്ടുന്ന എല്ലാകാര്യങ്ങളിലും അത്ഭുതം കാണുന്ന കണ്ണുകളുണ്ട്. സൗഹൃദത്തിലും സ്നേഹത്തിലും ആത്മബന്ധങ്ങളിലും ഈ അത്ഭുതം അവർ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. ബാല്യത്തിന്റേയും കൗമാരത്തിന്റേയും മനസ്സറിഞ്ഞാണ് ഈ കഥ വിവരിക്കുന്നത്. പറയുന്ന വാക്കുകളുടെ നന്മയും ഓർമ്മപ്പെടുത്തലും ആണ് ഈ കൃതി, അതിനോടൊപ്പം തന്നെ നഷ്ടപ്പെട്ട ബാല്യകൗമാരങ്ങളുടെ ശക്തമായ ഓർമ്മകൾ യഥാർത്ഥമായി മറ്റുള്ളവർക്കായി പകർത്തുകയും, അതിൽ സത്യത്തിന്റെ വെളിച്ചം വിതറുകയും ചെയ്യുകയെന്ന അത്ഭുതമാണ് നൂൽപ്പാവകൾ. തികച്ചും ഗ്രാമീണമായ വാക്കുകളും അനുഭവങ്ങളും ആണ് ഈ നോവലിന്റെ വഴിയിലൂടെ ആശ…

  • Noorinte Velicham | നൂറിന്റെ വെളിച്ചം

    0 out of 5
    Original price was: ₹270.Current price is: ₹245.

    Noorinte Velicham | നൂറിന്റെ വെളിച്ചം കാലങ്ങളോളം പല കാരണങ്ങൾകൊണ്ട് അവഗണിക്കപ്പെട്ട ഒരു മനുഷ്യൻ പെട്ടെന്ന് ഇല്ലാതെയാവുമ്പോൾ നമ്മൾ എന്ത് ചെയ്യും?പങ്കുവെക്കാതെ പോയ സന്തോഷങ്ങളും വേദനകളും ചോദ്യങ്ങളും ഉത്തരങ്ങളും നമ്മെ വരിഞ്ഞുമുറുക്കില്ലേ? ഈ പുസ്തകം വായനക്കാരെ അത്തരം അനേകം ചോദ്യങ്ങളിലേക്കാണ് കൂട്ടിക്കൊണ്ട് പോകുന്നത്.നൂറിന്റെ വെളിച്ചം കാലങ്ങളോളം ഉള്ളിൽ ആഴ്ന്നുകിടക്കുന്ന മുറിവുകളുടെ ഉത്തരങ്ങൾ തേടിയുള്ള അന്വേഷണമാണ്.ആ മുറിവുകളുടെ ആഴം വായനക്കാരനെ പിടിച്ചിരുത്തുകയും, നെഞ്ചിൽ കനൽ കോരിയിടുകയും ചെയ്യുന്ന ശക്തമായ മാനസികാനുഭവമാണ് ഈ നോവൽ.

  • Oolu | ഓള്

    0 out of 5
    Original price was: ₹130.Current price is: ₹118.

    ഓള് എന്ന ഈ കൊച്ചു നോവൽ അതിമനോഹരമായ ബാല്യകാല സ്‌മരണകളിലൂടെയും, ഒപ്പം മനുഷ്യന് അജ്ഞാതമായ മരണമെന്ന സമസ്യയുടെ ഉത്തരങ്ങളിലൂടെയും വായനക്കാരനെ നിഗൂഢമായ ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

  • ORANGU NIRAMULLA NARANGA MITTAYI | ഓറഞ്ചു നിറമുള്ള നാരങ്ങാ മിട്ടായി

    0 out of 5
    Original price was: ₹150.Current price is: ₹135.

    ORANGU NIRAMULLA NARANGA MITTAYI | ഓറഞ്ചു നിറമുള്ള നാരങ്ങാ മിട്ടായി നിസ്സാരമെന്നു തോന്നിയേക്കാവുന്ന നേർത്ത പുഞ്ചിരികളും നല്ല വാക്കുകളും എക്കാലവും വാടാതെ നിലകൊള്ളുന്നത് സൗഹൃദങ്ങളിലാണ്.അവയ്ക്കു ചുറ്റിലും ജീവിതം ഒരു ചിത്രശലഭം പോലെ സുഗന്ധമറിയിച്ചു കൊണ്ടേയിരിക്കും. രണ്ട് കൊച്ചുകൂട്ടുകാരികളുടെ ആത്മബന്ധത്തിന്റെ ഈ കഥ, പണ്ടെങ്ങോ നുണഞ്ഞ ഒരു നാരങ്ങാമിട്ടായിയുടെ ഓർമ്മപോലെ മധുരവും ആസ്വാദ്യകരവുമാണ്.സ്നേഹത്തിന്റെ ലാളിത്യവും ഓർമ്മകളുടെ നിസ്സാരമെന്ന് തോന്നുന്ന പക്ഷേ അമൂല്യമായ നിമിഷങ്ങളും ഹൃദയസ്പർശിയായി പകർത്തുന്ന ഒരു മനോഹര കൃതി.

  • ORANJUTHOTTATHILE ADITHI | ഓറഞ്ചു തോട്ടത്തിലെ അതിഥി

    0 out of 5
    Original price was: ₹299.Current price is: ₹290.

    ORANJUTHOTTATHILE ADITHI | ഓറഞ്ചു തോട്ടത്തിലെ അതിഥി ക്രൈംത്രില്ലര്‍ നോവലുകളുടെ പതിവു രസക്കൂട്ടുകള്‍ക്കപ്പുറം ഡൊമസ്റ്റിക് ത്രില്ലര്‍ ജോണറിലെ പുത്തന്‍ പരീക്ഷണം. ഒരു പെര്‍ഫക്ട് മര്‍ഡറിന്റെ തയ്യാറെടുപ്പും നിര്‍വ്വഹണവുമാണ് ഈ നോവലിന്റെ കഥാഗതി നിര്‍ണ്ണയിക്കുന്നത്. പരമ്പരാഗത ത്രില്ലര്‍ സാഹിത്യത്തിന്റെ പൊടിപ്പുംതൊങ്ങലുകളും വെട്ടിമാറ്റി ചടുലമായ ഭാഷയില്‍ പുതിയകാല മനുഷ്യവിഹ്വലതകളെ ഉദ്വേഗജനകമായി അവതരിപ്പിക്കുന്ന ലാജോ ജോസിന്റെ നോവല്‍.

  • Oridam Thedi | ഒരിടം തേടിOridam Thedi | ഒരിടം തേടി

    0 out of 5
    Original price was: ₹170.Current price is: ₹160.

    Oridam Thedi | ഒരിടം തേടി ജീവിതാനുഭവങ്ങളുടെ ഉൾക്കടലിൽ സ്വയം നഷ്ടപ്പെടുന്ന മനുഷ്യർക്ക് തിരികെ ചെല്ലാൻ ഒരിടം വേണം. വിശ്രാന്തിയുടെ ഒരിടം. സ്നേഹത്തിൻ്റെ ഒരിടം. പൂർണ്ണതയുടെ ഒരിടം. സ്വയം ആവിഷ്കരിക്കാൻ പ്രചോദിപ്പിക്കുന്ന നിത്യതയുടെ ഒരിടം. അത്തരം തേടലുകൾക്ക് വിളക്കുമരമാണ് ഒരിടം തേടി.

  • ORU PUSTHAKAPREMIYUDE ORMAKAL | ഒരു പുസ്തകപ്രേമിയുടെ ഓർമ്മക്കുറിപ്പുകൾ

    0 out of 5
    Original price was: ₹220.Current price is: ₹215.

    ORU PUSTHAKAPREMIYUDE ORMAKAL | ഒരു പുസ്തകപ്രേമിയുടെ ഓർമ്മക്കുറിപ്പുകൾ ഒരു പേജ് മറിച്ചാൽ ലോകം മാറും, ഒരു വരി വായിച്ചാൽ മനസ്സ് മാറും. ചൂടാർന്ന വായനാസ്‌മൃതികൾ ഹൃദയത്തിൽ ചേർത്തുവെക്കുന്ന പുസ്‌തകപ്രേമികൾക്കായി, മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന കഥകളുടെ സമാഹാരം.സന്തോഷത്തിലും സന്താപത്തിലും അക്ഷരങ്ങളിൽ ഇടം പ്രാപിച്ചിരുന്ന ഒരു കാലഘട്ടത്തിലൂടെ ഏതൊരു പുസ്ത‌കപ്രേമിയും കടന്നുപോയിട്ടുണ്ടാകും. ആശ്വാസത്തിൻ്റെ വജ്രക്കനിയായി ഒരു വെട്ടം കഥാപാത്രങ്ങളിലൂടെയും വാക്കുകളിലൂടെയും വരികളിലൂടെയും ജീവിതത്തിലേക്ക് കടന്നുവന്നിട്ടുള്ള ഏതൊരു മനുഷ്യനും ഇതിലെ കഥകൾ പ്രിയപ്പെട്ടതായി തോന്നും. വായനയും പുസ്‌തകങ്ങളും തുറന്നുകാട്ടിയ ഒരു…

  • Orumbettol | ഒരുമ്പെട്ടോള്

    0 out of 5
    Original price was: ₹180.Current price is: ₹170.

    Orumbettol | ഒരുമ്പെട്ടോള് “ഇതിലെ ഇരുപത്തിയേഴ് കഥകളിലെയും കഥാപാത്രങ്ങൾ വായനയ്ക്ക് ശേഷവും അത്ര പെട്ടെന്നൊന്നും വായനക്കാരുടെ മനസ്സിൽ നിന്നും ഇറങ്ങിപ്പോവില്ല.” എന്ന് ഉറപ്പു നൽകുന്ന ഈ പുസ്തകം, എഴുത്തുകാരിയായ നയന വൈദേഹി സുരേഷിന്റെ ‘ലാങ്കി’ക്ക് ശേഷമുള്ള പുതിയ കഥാസമാഹാരമാണ്. ഓരോ കഥാപാത്രവും വായനക്കാരന്റെ ചിന്തയിൽ തങ്ങിനിൽക്കുന്ന തരത്തിൽ തീക്ഷ്ണമായ ജീവിതസന്ദർഭങ്ങളിലൂടെ കടന്നുപോകുന്നു. ശക്തമായ കഥാപാത്രങ്ങളോടും തീവ്രമായ ആഖ്യാനത്തോടും താല്പര്യമുള്ളവർക്ക് ഈ കഥാസമാഹാരം ഒരു പുതിയ വായനാനുഭവം നൽകും.

  • OTTAMARACHILLAKALLIL | ഒറ്റമര ചില്ലകളിൽ

    0 out of 5
    Original price was: ₹170.Current price is: ₹153.

    OTTAMARACHILLAKALLIL | ഒറ്റമര ചില്ലകളിൽ ഏതു രൂപവും സ്വീകരിക്കാവുന്നത്ര അയഞ്ഞതും സ്വതന്ത്രവുമാണ് നോവലിന്റെ സ്വത്വം പ്രമേയപരമായ വൈവിധ്യങ്ങൾപോലെ രൂപപരമായ വൈവിധ്യങ്ങളും സാധ്യമാണ് എന്നർത്ഥം. അനിലിന്റെ ഒറ്റമരച്ചില്ലകളിൽ എന്ന നോവൽ പരമ്പരാഗതമായ കഥപറച്ചിൽ രീതിയിലൂടെ ആവിഷ്കരിക്കപ്പെട്ട ഒരു കഥാശില്പമാണ്. വായനക്കാർക്ക് അനായാസം വായിച്ചുതീർക്കാവുന്നത്. പ്രണയം വെറും റിലേഷൻഷിപ്പ് മാത്രമായി കഴിഞ്ഞ പുതിയ കാലത്തിലാണ് നാം ജീവിക്കുന്നത്. പ്രണയത്തെ ലാഘവത്തോടെ കാണുന്ന പുതിയകാലത്തു നിന്ന് നോക്കുമ്പോൾ അന്ന, മാധവന്മാരുടെ പ്രണയത്തിന്റെ ആഴവും ദൃഢതയും നമ്മിൽ അത്ഭുതവും ആദരവും സൃഷ്ടിക്കും.

  • Oujo Board | ഓജോ ബോർഡ്

    0 out of 5
    Original price was: ₹250.Current price is: ₹238.

    Oujo Board | ഓജോ ബോർഡ് പ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയിൽ നിന്ന് കേരളത്തിലെത്തുന്ന മാധ്യമപ്രവർത്തകനായ അലക്സ്, വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുർമരണങ്ങളുടെ ഇരുണ്ട ഭൂതകാലമുണ്ടെന്ന് കണ്ടെത്തുന്നു. കാലങ്ങളോളം മറഞ്ഞുകിടക്കുന്ന മരണങ്ങളേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അലക്സും കൂട്ടുകാരും ഓജോ ബോർഡിന്റെ സഹായത്തോടെ നടത്തുന്ന അന്വേഷണയാത്രയാണ് ഈ നോവൽ.വായനക്കാരെ ഭീതിയുടെ ലോകത്തിലേക്ക് ആഴത്തിൽ ആകർഷിക്കുന്ന, സിനിമാറ്റിക് ശൈലിയിലുള്ള ആഖ്യാനം ഈ കൃതിയെ അതീവ രസകരമാക്കുന്നു. രഹസ്യവും ഭീതിയും അതീതാനുഭവങ്ങളും നിറഞ്ഞ, ത്രില്ലർ പ്രേമികൾക്ക് ഒരിക്കലും വിട്ടുകൂടാൻ കഴിയാത്ത ഒരു…

  • Paathummayude Aad | പാത്തുമ്മായുടെ ആട്

    0 out of 5
    Original price was: ₹160.Current price is: ₹152.

    Paathummayude Aad | പാത്തുമ്മായുടെ ആട് വൈക്കം മുഹമ്മദ് ബഷീറിൻ്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. ഈ നോവലിന് ‘പെണ്ണുങ്ങളുടെ ബുദ്ധി’ എന്നൊരു പേരും കൂടി ബഷീർ നൽകിയിട്ടുണ്ട്. എല്ലാവരിലും നന്മയും സ്നേഹവും കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതവീക്ഷണം കൂടി പ്രകടമാകുന്ന കൃതിയാണിത്. ബഷീറിൻ്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന വലിയ കൂട്ടുകുടുംബം ഒരു ചെറിയ വീട്ടിൽ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങൾ തൻ്റെ തനതു ശൈലിയിൽ ബഷീർ ഈ…

  • PACHA MANJA CHUVAPPU

    0 out of 5
    Original price was: ₹499.Current price is: ₹459.

    PACHA MANJA CHUVAPPU ഇന്ത്യയുടെ ജീവനാഡിയായ റെയിൽവേയുടെ ഇരമ്പുന്ന പുറസ്ഥലികൾ മാത്രമാണ് നമുക്ക് പരിചിതം. അതിന്റെ അന്തഃസ്ഥലികളിൽ എന്തെല്ലാമാണ് സംഭവിക്കുന്നതെന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അറിഞ്ഞുകൂടാ. ആ അന്തഃസ്ഥലികളിലെ സംഘർഷഭരിതമായ സങ്കീർണ്ണതകളെ നോവലിലേക്ക് ആവിഷ്‌കരിക്കുകയാണ് ഈ കൃതി. അത്യന്തം ഉദ്വേഗജനകമായ സംഭവപരമ്പരകളിലൂടെ ഒരു തീവണ്ടിയപകടത്തിന്റെ കാര്യകാരണങ്ങളിലേക്ക് അപസർപ്പകരീതിയിൽ അന്വേഷിച്ചുചെല്ലുന്ന നോവൽ.

  • Parakayam + Kamukante Diary Combo

    0 out of 5
    Original price was: ₹649.Current price is: ₹549.

    This Special Combo Offer includes two featured books at a discounted price.

End of content

End of content