Showing 49–64 of 223 results

  • DARK NET | ഡാർക്ക് നെറ്റ്

    0 out of 5
    Original price was: ₹399.Current price is: ₹359.

    DARK NET | ഡാർക്ക് നെറ്റ് ഈജിപ്തിൽ പുരാവസ്തുഗവേഷണം നടത്തുന്ന സംഘത്തിലെ മലയാളി ഗവേഷകനായ പ്രൊഫസർ അനന്തമൂർത്തിയുടെ മരണവും അതിനുശേഷമുള്ള തിരോധാനങ്ങളുടെയും സംഭവവികാസങ്ങളുടെയും ആവിഷ്‌കാരമാണ് ഡാർക്ക് നെറ്റ്. ഡിജിറ്റൽ അധോലോകമായ ഡാർക്ക് നെറ്റിലെ ഈജിപ്ഷ്യൻ പുരാതന രഹസ്യസംഘടനകളുടെ സാന്നിധ്യവും അതിനെത്തുടർന്നുള്ള അന്വേഷണങ്ങളും ഡാർക്ക്‌വെബ്ബിനെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന കെട്ടുകഥകളും ആശങ്കകളും നോവൽ ചർച്ച ചെയ്യുന്നതോടൊപ്പം പുതിയ ലോകത്തിന്റെ പുതിയ അധോലോകമായ സൈബർ അണ്ടർവേൾഡ് നമ്മുടെയൊക്കെ ജീവിതത്തെ എങ്ങനെയാണു ബാധിക്കുന്നതെന്നും ഇതിൽ കാണാം. ഈജിപ്ഷ്യൻ മിത്തോളജിയും സൈബർക്രൈമും ഡാർക്ക് വെബ്ബും…

  • Daveedinte Irippidam | ദാവീദിന്റെ ഇരിപ്പിടം

    0 out of 5
    Original price was: ₹199.Current price is: ₹179.

    Daveedinte Irippidam (ദാവീദിന്റെ ഇരിപ്പിടം) വാട്‌സാപ്പ് അറിവുകളുടെ ഒരു വിജ്ഞാനകോശം മുതൽ മഹാപ്രളയത്തെ തടുക്കാൻ തവളരാജാവിന് ലഭിക്കുന്ന തിരുമുൽക്കാഴ്ച്ച വരെ—കാലത്തിന്റെ വിചിത്രതകളെ കഥകളാക്കി മാറ്റുന്ന സമാഹാരമാണ് ദാവീദിന്റെ ഇരിപ്പിടം. അന്താരാഷ്ട്ര ക്രിക്കറ്റിനിടയിൽ മറഞ്ഞിരിക്കുന്ന ‘അവിശുദ്ധ’ കളികൾ, അതിരുകൾക്കപ്പുറം ഉറക്കമുണർന്നു നാടു ചുട്ടെരിക്കാൻ കാത്തിരിക്കുന്നവർ, തലകൾക്കു മേൽ തലകൾ വെട്ടിയൊട്ടിക്കുന്നവരുടെ മനഃശാസ്ത്രം, അമേരിക്കയും യൂറോപ്പും മതിയാകാതെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോകുന്ന യുവത്വം—അവർ വിട്ടുപോയ വയോധികരുടെ സ്വന്തം നാട്—ഇങ്ങനെ ഒരുപിടി ഇതിവൃത്തങ്ങൾ ഇവിടെ ജീവൻകൊണ്ട കഥകളാകുന്നു. സമകാലിക സമൂഹത്തിന്റെ വൈരുദ്ധ്യങ്ങളും…

  • Dear Neeraj | ഡിയർ നീരജ്

    0 out of 5
    Original price was: ₹199.Current price is: ₹189.

    Dear Neeraj | ഡിയർ നീരജ് സന്തോഷവും സന്താപവും, ജീവിതവും മരണവും തമ്മിലുള്ള സംവാദമാണ് യഥാർത്ഥത്തിൽ ബിനീഷ് പുതുപ്പണത്തിന്റെ ‘ഡിയർ നീരജ്’ എന്ന നോവൽ. ഏറെ പ്രിയപ്പെട്ട പലതും കൈവിട്ടു പോകുമ്പോഴും പ്രതീക്ഷാഭരമായ ഒരു നാളിനെ സ്വപ്നം കാണുന്ന കഥാപാത്രങ്ങളാണ് ഇതിന്റെ കരുത്ത്. നിരാശയും നിരാശ്രയത്വവുമല്ല, മറിച്ച് അഭാവത്തിലും ഓർമകളുടെ നാളത്തെ കെടാതെ ചേർത്തുവച്ച് ജീവിതത്തെ പ്രതീക്ഷയുടെ സുരഭില വെളിച്ചമാക്കുന്ന പ്രണയത്തിന്റെ മാന്ത്രികതയെയാണ് നോവൽ ആവിഷ്കരിക്കുന്നത്. ജീവിതാവസാനം വരെ അവിവാഹിതയായി നിന്ന് നീരജിനെ പ്രണയിക്കുന്ന അനുപമയും, ഓർമ്മപോലും…

  • Dear Stranger

    0 out of 5
    Original price was: ₹450.Current price is: ₹420.

    Dear Stranger is a heartbreaking romance about Sheethal and Goutham, who fall in love despite their solitude, only to fall apart and become intentionally distant strangers. A beautiful exploration of lost love and unforgettable memories.

  • DESHEEYAMRUGAM | ദേശീയമ്യഗം

    0 out of 5
    Original price was: ₹180.Current price is: ₹171.

    DESHEEYAMRUGAM | ദേശീയമ്യഗം ‘മിസാറു ദേശീയമ്യഗം’, ‘ഡ്രാക്കുള ഹൃദയകോശം’, ‘ഗോശാല’, ‘നിറ ISLA DE SAN VALENTIN’ എന്നീ സന്തോഷ് ഏച്ചിക്കാനത്തിൻ്റെ ഏറെ ചർച്ചചെയ്യപ്പെട്ട കഥകൾ ഉൾപ്പെടുന്ന സമാഹാരമാണ് ദേശീയമ്യഗം. ഈ കഥകൾ സമകാലിക സാമൂഹിക-രാഷ്ട്രീയ ജീവിതത്തിന് പുതിയൊരു ഭാഷാനുഭവവും ഉൾക്കാഴ്ചയും പകരുന്നു. ശക്തമായ രാഷ്ട്രീയ നിരീക്ഷണങ്ങളും, നർമ്മവും, ആഴത്തിലുള്ള കഥാപാത്രങ്ങളും കൊണ്ട് സമ്പന്നമായ ഈ സമാഹാരം, മാറുന്ന കേരളീയ സമൂഹത്തെയും അതിലെ വൈരുധ്യങ്ങളെയും വിമർശനാത്മകമായി സമീപിക്കുന്നു. സന്തോഷ് ഏച്ചിക്കാനത്തിൻ്റെ രചനാശൈലി ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാനാവാത്ത ഒരു കൃതിയാണിത്.

  • DNA | ഡി.എന്‍.എ

    0 out of 5
    Original price was: ₹280.Current price is: ₹240.
  • Double Murder | ഡബിള്‍ മര്‍ഡര്‍

    0 out of 5
    Original price was: ₹199.Current price is: ₹189.

    About the Book ധനുമാസത്തിലെ കനത്ത മഞ്ഞുവീഴ്ചയുള്ള ഒരു അര്ദ്ധരാത്രിയില്, ഹൈറേഞ്ചിലെ ആ കന്യാസ്ത്രീ മഠത്തില് ഒരു കൊലപാതകം നടന്നു. സിസ്റ്റര് അനിതയുടെ കൊലപാതകം. ഒരു ആത്മഹത്യയായി അത് എഴുതിത്തള്ളപ്പെട്ടെനെ. അപ്പോഴാണ് ആ രാത്രിയില്ത്തന്നെ ഫാദര് സ്റ്റീഫന് നെടുങ്കണ്ടം എന്ന പുരോഹിതന്റെ ദുരൂഹമരണം കൂടി അവിടെ വച്ച് നടന്നതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണര് രവീന്ദ്രന് രഹസ്യവിവരം കിട്ടിയത്. ആ കൊലപാതകം ഒരു നാടകമായിരുന്നോ? എംഎല്എ ജേജേക്ക് ഈ കൊലപാതകങ്ങളുമായി എന്താണ് ബന്ധം? ആധാര് നമ്പറും സാത്താന്റെ നമ്പറായ…

  • EN NERAM THUZHANJU | എൻ നേരം തുഴഞ്ഞ്

    0 out of 5
    Original price was: ₹199.Current price is: ₹180.

    EN NERAM THUZHANJU | എൻ നേരം തുഴഞ്ഞ് ഒരു മനുഷ്യൻ എപ്പോഴാണ് യഥാർത്ഥത്തിൽ ജീവിക്കുന്നത്? ആലോചിച്ച് നോക്കിയിട്ടുണ്ടോ?ഉത്തരം യാത്രകളിൽ എന്നാവാം… ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളെ തടവിലാക്കിയ ദ്വീപിലാണ് ആ യാത്ര ചെന്നെത്തുന്നത്. ഓർമ്മകളുടെ തോണിയിലേറി പങ്കായം തുഴഞ്ഞ്, ദ്വീപ് എന്ന മറുകരയിലെത്തുമ്പോൾ ജീവിതം സഫലമാകുന്നു. ഓർമ്മകളില്ലാത്ത മനുഷ്യന് ജീവിതമില്ല. സന്തോഷപ്രദമായ ഓർമ്മകൾ നിധിപോലെ സൂക്ഷിക്കുക. ദുഃഖം തന്ന ഓർമ്മകൾ വെള്ളത്തിൽ ഒഴുക്കികളയുക. ഒടുവിൽ ദ്വീപിലെത്തുമ്പോൾ നിങ്ങൾ പ്രകാശിക്കട്ടെ. ആ പ്രകാശം ലോകം മുഴുവൻ പരക്കട്ടെ.എന്റേത് മാത്രമായ…

  • Enike Nee Marikkunnillallo | എനിക്ക് നീ മരിക്കുന്നില്ലല്ലോ

    0 out of 5
    Original price was: ₹240.Current price is: ₹216.

    Enike Nee Marikkunnillallo | എനിക്ക് നീ മരിക്കുന്നില്ലല്ലോ ഹൃദയഹാരിയായ നൂറ് ചിത്രങ്ങളുടെയും നൂറ് ചെറിയ കുറിപ്പുകളുടെയും പുസ്‌തകം. വാക്കിൽ പകരാനാവാത്തത് വരയിലും വരയിൽ പറയാനാവാത്തത് വാക്കിലും ആവിഷ്ക്കരിച്ച ആത്മാവിൻ്റെ സുഗന്ധമായി മാറിയ രേഖാമൊഴികൾ. ചിലത് കവിത പോലെ സ്വയം പൂർണമായത്. പ്രണയാനുഭവങ്ങളും പ്രകൃതിയത്ഭുതങ്ങളും ഉൾപ്പെടെ മനുഷ്യാനുഭവങ്ങൾ കാവ്യാത്മകമായി പകർത്തിയ നാനോ കുറിപ്പുകളുടെ അപൂർവ്വസമാഹാരം.

  • ENTE NIDRADEVIKK | എന്റെ നിദ്രാദേവിക്ക്

    0 out of 5
    Original price was: ₹140.Current price is: ₹126.

    ENTE NIDRADEVIKK | എന്റെ നിദ്രാദേവിക്ക് പ്രണയമില്ലാതെ അക്ഷരങ്ങൾക്ക് എങ്ങനെ ജീവൻ ലഭിക്കാനാണ്?അനശ്വരമാണെന്ന് പറയുന്ന പ്രണയത്തെ തന്നെ കല്ലെറിയുന്ന സമൂഹത്തിന്റെ മുന്നിലാണ് ഈ കഥ നിലകൊള്ളുന്നത്. വിവാഹിതയായ ഒരു സ്ത്രീ, മാരിറ്റൽ റേപ്പിന് ഇരയാകുന്ന അവളുടെ ജീവിതം, അവളിലേക്കു കടന്നുവരുന്ന ഒരു ചെറുപ്പക്കാരൻ, അവരൊന്നിച്ചുള്ള കുറച്ച് ദിനങ്ങൾ—എന്നാൽ വർഷങ്ങൾക്കിപ്പുറവും അവന്റെ നിദ്രയെപ്പോലും നിയന്ത്രിക്കുന്ന തരത്തിൽ വേരാഴ്ന്നിറങ്ങിയ ഒരു പ്രണയം.അതിന് അപ്പുറം, ഭർത്താവിന്റെ പ്രണയിനിയെ തേടിപ്പോയ ഒരു ഭ്രാന്തിയായ സ്ത്രീയുടെ കഥയും ഇവിടെ ചേർന്നു നിൽക്കുന്നു. സദാചാര മുഖമൂടികളും…

  • ENTE PRANAYATHINTE RAJAKUMARIKKU | എൻ്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക്

    0 out of 5
    Original price was: ₹299.Current price is: ₹289.

    ENTE PRANAYATHINTE RAJAKUMARIKKU | എൻ്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക് പ്രണയം എന്നും പരിശുദ്ധിയോടെ വാഴ്ത്തപ്പെടുന്ന ഒരു മഹത്തായ അനുഭൂതിയാണ്. രണ്ടിൽ ഒരാളുടെ ഭ്രാന്ത് നിലയ്ക്കുമ്പോഴാണ് പ്രണയം മരിക്കുന്നത്. അതുപോലൊരു ഭ്രാന്തവും പരിശുദ്ധവുമായ പ്രണയകഥ ഒരു സിനിമാറ്റിക് ശൈലിയിലൂടെ സെബഫാത്തിമ എന്ന എഴുത്തുകാരി തൻ്റെ തൂലികയിൽ വിരിഞ്ഞ ‘എൻ്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക്’ എന്ന നോവലിലൂടെ പറയുകയാണ്. തൻ്റെ വേദന നിറഞ്ഞ സാഹചര്യത്തിലും പഠനം എന്ന ആഗ്രഹവുമായി ഡൽഹിയിലേക്ക് പുറപ്പെടുന്ന ഷാരിക് എന്ന ഇരുപതുകാരൻ്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ പ്രണയത്തിൻ്റെ സുഗന്ധവുമായി…

  • Ettavum Priyappetta Ennodu | ഏറ്റവും പ്രിയപ്പെട്ട എന്നോട്

    5.00 out of 5
    Original price was: ₹360.Current price is: ₹324.

    Ettavum Priyappetta Ennodu | ഏറ്റവും പ്രിയപ്പെട്ട എന്നോട് ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ.

  • ETTAVUM PRIYAPPETTA NINNODU | ഏറ്റവും പ്രിയപ്പെട്ട നിന്നോട്

    0 out of 5
    Original price was: ₹399.Current price is: ₹359.

    ETTAVUM PRIYAPPETTA NINNODU | ഏറ്റവും പ്രിയപ്പെട്ട നിന്നോട് Second Part of ETTAVUM PRIYAPPETTA ENNODU (ഏറ്റവും പ്രിയപ്പെട്ട എന്നോട്) വായനക്കാർ നെഞ്ചിലേറ്റിയ ഏറ്റവും പ്രിയപ്പെട്ട എന്നോടിൻ്റെ രണ്ടാം ഭാഗം സ്വയം സ്നേഹിക്കാൻ പഠിച്ച അതിഥിയെ കൊൽക്കത്ത നഗരം എങ്ങനെ സ്വീകരിച്ചു? സെൽഫ് ലവ് ഒരാളുടെ ജീവിതത്തെയും കാഴ്‌ചപ്പാടുകളെയും എത്രമാത്രം മാറ്റിമറിക്കുന്നു? ശരൺ തന്നെ വേണ്ടെന്നു വയ്ക്കാനുണ്ടായ, അവൾ അറിയേണ്ടെന്ന് തിരുമാനിച്ച ആ കാരണം അവളെ തേടിയെത്തിയിട്ടുണ്ടാകുമോ? ഏറ്റവും പ്രിയപ്പെട്ട എന്നോടിൽ നിങ്ങൾ വായിച്ചറിഞ്ഞ അതിഥി…

  • ETTAVUM PRIYAPPETTA NINNODU+ETTAVUM PRIYAPPETTA ENNODU COMBO

    0 out of 5
    Original price was: ₹759.Current price is: ₹645.

    എവർക്കും പ്രിയപ്പെട്ട നിമ്ന വിജയന്റെ രണ്ട് പുസ്തകങ്ങളും ഇനി ഒരുമിച്ച് സ്വന്തമാക്കാം. ETTAVUM PRIYAPPETTA NINNODU+ETTAVUM PRIYAPPETTA ENNODU

  • Ezham Bhranthan | ഏഴാം ഭ്രാന്തൻ

    0 out of 5
    Original price was: ₹220.Current price is: ₹199.

    Ezham Bhranthan | ഏഴാം ഭ്രാന്തൻ വിചിത്ര ഭാവനകളുടെ പായ്മരം കെട്ടിയ വഞ്ചിയാണ് ഈ പുസ്തകം. തുഴഞ്ഞു നാമെത്തുന്നത്, അടിമുടി പരിക്കേറ്റവരുടെ ഒരു തുരുത്തിലാണ്. ‘ഇതല്ല ജീവിതം.. ഇതല്ല ജീവിതം’ എന്ന വീണ്ടു വിചാരത്തിന്റെ മിന്നലേറ്റ് നീലിച്ചുപോയ മനുഷ്യരാണവർ. നാമണഞ്ഞ ജീവിതത്തിനും, നാം തിരഞ്ഞ ജീവിതത്തിനുമിടയിലുള്ള ദീർഘനിശ്വാസത്തിന്റെ ചുടുകാറ്റ് മീതെ വീശുന്നുണ്ട്. എന്നിട്ടും, ഇരുട്ടിപ്പിഴിഞ്ഞ വെളിച്ചം എന്നൊക്കെ പറയാറുമാറ്, പ്രസാദത്തിൻ്റെ ഒരു കനൽ വായനക്കാരനെ തേടിയെത്തുന്നു. ‘പോയിന്റ് ഓഫ് നോ റിട്ടേർണി‘ലല്ല ആരുമെന്ന് സാരം. കടൽ പിൻവാങ്ങി…

  • Francis Ittikkora | ഫ്രാൻസിസ് ഇട്ടിക്കോര

    0 out of 5
    Original price was: ₹450.Current price is: ₹405.

    ടി ഡി രാമകൃഷ്ണൻ്റെ ഫ്രാൻസിസ് ഇട്ടിക്കോര, ചരിത്രവും ശാസ്ത്രവും ഗണിതവും ഉൾപ്പെടെ ഏഴ് അടരുകളുള്ള സങ്കീർണ്ണവും വിപ്ലവകരവുമായ ഒരു നോവലാണ്. വായനക്കാരന് പുതിയൊരനുഭവതലം സമ്മാനിക്കുന്ന രചനാമാന്ത്രികതയുടെ കരുത്തുറ്റ ആഖ്യാനം.

End of content

End of content